ശിരുവാണി, പാലക്കാടിന്‍റ് ഊ‍ട്ടി


                         മണ്ണാര്‍ക്കാടിനടുത്തുള്ള വളരെ മനോഹരമായ ഒരു നിത്യഹരിത വനമാണ് ശിരുവാണി. പശ്ചിമഘട്ടമലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ വനം സസ്യ , ജന്തു വൈവിധ്യത്താല്‍ സമ്പന്നമാണ് . ഈ കാട്ടിലെ ഉറവകളില്‍ നിന്നുള്ള ജലം ഏഷ്യയിലെ ഒന്നാം നമ്പര്‍ ശുദ്ധജലമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ ഭാഗം കൂടിയായ ശിരുവാണിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പട്ടിയാര്‍ ബംഗ്ളാവ് എന്നൊരു കെട്ടിടം ഉണ്ട് . ചിലനേരങ്ങളില്‍ കോടമഞ്ഞും മഴയും തണുത്ത കാറ്റും ഉണ്ടാവുന്ന ശിരുവാണിയിന്‍ രാത്രി താമസിക്കുക എന്നത് സ്വര്‍ഗ്ഗീയമായ അനുഭവമാണ് . ശിരുവാണി ഡാമിന്റെ ജലാശയത്തിനോരത്ത് സ്ഥിതി ചെയ്യുന്ന പട്ടിയാര്‍ ബംഗ്ളാവിലിരുന്നാല്‍ ദൂരെ വന്‍ മലയുടെ മുകളില്‍ നിന്നും താഴോട്ട് പതിക്കുന്ന മുത്തിക്കുളം വെള്ളച്ചാട്ടം കാണാം
പട്ടിയാര്‍ ബംഗ്ളാവ്

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km