മലയാളസാഹിത്യത്തില്‍ മണ്ണാര്‍ക്കാടിന്റെ ആവിഷ്കരണം

    മണ്ണും,ആറും,കാടും,എന്നുംസാഹിത്യത്തിന്റ്ഇഷ്ടവിഷയങ്ങളായിരിക്കും...........മലയാള സാഹിത്യത്തിലിതു മൂന്നും ചേര്ന്ന മണ്ണാര്കാടിനെക്കുറിച്ചുള്ള ആവിഷ്കരണം എത്രത്തോളമുണ്ടായിട്ടുണ്ട്എന്ന ഒരന്വഷണമാണു ലേഖനത്തിന്റെ ഉദേശ്യം. മലയാള സാഹിത്യത്തിനു വലിയ സാഹിത്യകാരെയൊന്നും സംഭാവന ചെയ്യാന്സാധിച്ചിട്ടില്ലെങ്കിലും മണ്ണാര്ക്കാട്സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമായിട്ടുണ്ട്‌...... മലയാളകവിതയില്ഒളപ്പമണ്ണ സുബ്രമണ്യന്നമ്പൂതിരിപ്പാടായിരിക്കും മണ്ണാര്ക്കാടിന്റെ ഭൂപ്രക്യതിയെ കവിതയില്കൂടുതല്വിഷയമാക്കിയിരിക്കുക.' ഉടകുളം' എന്നകവിതയില്കുന്തിപ്പുഴയെ വിഷയമാക്കിയ വെള്ളിനേേഴിക്കാരനായകവി മണ്ണാര്ക്കാടിന്റെ പ്രക്തിഭംഗി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ചിലവരികള്‍:
"ഹാ! കുന്തി! നന്ദി. ചെണ്ടക്കോലുരുളുന്നിതല്ലി ഞാൻ കുന്തിപ്പുഴേ, കണ്ടിതു തരംഗിതമായ നിൻ വിരിമാറിൽ!"
"ഒലിനിന്നപുഴയിലെ കുഴികളില്വെള്ളം ഒഴുക്കുവെള്ളം ഒലിക്കാത്തവെള്ളം,കുടിവെള്ളംകൂടി കുടിച്ചു തീരുമ്പോള്കുന്തിപ്പുഴേ നീ മരിച്ചിരിക്കുന്നു."
തുടങ്ങി ധാരാളം വരികള് കവിയുടെ തൂലികയില്നിന്നും ഒഴുകിയിട്ടൂണ്ട്‌.
എന്നാല്മണ്ണാര്ക്കാട്എന്ന പേരുകേട്ടാല്നമ്മുടെ മനസിലേക്ക്ഒാടിയെത്തുന്ന വരികള്പി.ഭാസ്കരന്മാഷുടെ വരികളായിരിക്കും "മാര്ഗഴിയില്മല്ലിക പൂത്താല്മണ്ണാര്ക്കാടു പൂരം..........."
അട്ടപ്പാടിയെ പശ്ഛാതലമാക്കി മലയാറ്റൂര്രാമകൃഷ്ണന്എഴുതിയ 'പൊന്നി' എന്ന നോവല്സിനിമയാക്കിയപ്പോള്സിനിമക്ക്വേണ്ടിയെഴുതിയ കവിത വളരെ മനോഹരമായി എഴുതപ്പെട്ടതായിരുന്നു. സൈലന്റ്വാലിയെക്കുറിച്ചും, മണ്ണാര്ക്കാടിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചും സുഗതകുമാരി,കടമനിട,അയ്യപ്പപണിക്കര്തൂടങ്ങീ മലയാളസാഹിത്യത്തിലെ പല പ്രമുഖരും എഴുതിയിട്ടുണ്ട്‌.................................എന്റെ ചെറിയവായനയില്നിന്നും ലഭിച്ച അറിവുകള്മാത്രമാണിത്കൂടുതല്അറുയുന്നവര്‍ commentsല്എഴുതുക. 
                               Posted by Ashik Edathanattukara, 21-01-2011

അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km