മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നും കണ്ടുകിട്ടിയതില്‍
പ്രാധാനപ്പെട്ടശിലാരേഖയാണു പള്ളികുറുപ്പ് ശിലാരേഖ. 1745A.Dല്‍
പള്ളിക്കുറുപ്പു ദേവസ്വവും, കോയമൊയ്തീന്‍ എന്ന മുസല്യാരും തമ്മില്‍ നടന്ന
ഭൂമി ഇടപാടുമായി ബന്ധപെട്ടരേഖയാണിത്. കൊറ്റിയോട്-പള്ളികുറുപ്പ്
റോഡിനിടത്തുവശത്ത് ചൂരിയോടു പുഴയില്‍ കോന്നടവില്‍ ഒരു പാറമേലാണു ഈ
രേഖയുള്ളത്. 1980 ല്‍ എന്‍.വി ക്യഷ്ണവാര്യാരാണു ഈ ശിലാരേഖ വായിച്ച്
രേഖപെടുത്തിയത്. ഈ രേഖ മണ്ണാര്‍ക്കാട് താലൂക്കിന്റെ ചരിത്രപ0നത്തില്‍
വലിയമുതല്‍കൂട്ടാണു നല്‍കുന്നത്. 18ആം നൂറ്റാണ്ടിലെ മണ്ണാര്‍ക്കാട്ടെ
ഭാഷയെകുറിച്ചും, ജന്മികുടിയാന്‍
ബന്ധത്തെപറ്റിയും,കാര്‍ഷികവ്യവസ്ഥയെകുറുച്ചും,മതസൌഹാര്‍ദ്ധത്തെകുറിച്ചുമെല്ലാം നമ്മുക്ക്‌പള്ളികുറുപ്പ് ശിലാരേഖ വിവരം നല്‍കുന്നുണ്ട്.
ചരിത്രപ0നം : ആഷിക്
2 അഭിപ്രായങ്ങൾ:
ഈ ശിലാ രേഖയിൽ പറഞ്ഞ കോയ മൊയ്തീൻ മുസ്ലിയാർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?/
1980ല്‍ എന്‍.വി ക്യഷ്ണവാര്യാര്‍ ആണു ഈ ലിഖിതം വായിച്ച് രേഖപെടുത്തിയത് അദ്ദേഹത്തിന്റെ കലോത്സവം എന്ന പുസ്തകത്തില്‍ മുസ്ലിയാര്‍ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ