ബ്രിട്ടീഷ്കാലഘട്ടത്തില്‍ വിവിദ സമയങ്ങളില്‍ നാടുകടത്തപ്പെട്ടവരും (1894ല്‍
മണ്ണാര്‍ക്കാടുണ്ടായ മാപ്പിളലഹളയുടെ ഫലമായി ധാരാളം പേര്‍ അന്തമാനിലേക്ക്
നാടുകടത്തപെടുകയുണ്ടായി),പിന്നീട് വിവിദഘട്ടങ്ങളില്‍ മണ്ണാര്‍ക്കാട്ട്
നിന്ന് ആന്റെമാന്‍ നിക്കോബാറിലേക്ക് കുടിയേറിയവരും മണ്ണാര്‍ക്കാട് എന്ന
പേരില്‍ അവിടെയും ഒരു പ്രദേശം സ്യഷ്ടിച്ചു.
Mannarghat is a village panchayat located in the Andamans district of
Andaman-Nicobar state,India. The latitude 11.67 and longitude 92.76 are
the geocoordinate of the Mannarghat.
Mannarghat is situated in Ferrargunj tehsil and located in South
andaman district of Andaman & nicobar islands. It is one of 77
villages in ferrargunj Block along with villages like Malapuram and
Mile Tilek .