മണ്ണാർക്കാടിന്റ ഇന്നലെകൾ പ്രകാശനം ചെയ്തു



 മണ്ണാർക്കാടിന്റെ പ്രാദേശികചരിത്രം 'മണ്ണാർക്കാടിന്റെ ഇന്നലെകൾ' പുസ്തക പ്രകാശനം മണ്ണാർക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ ഫാഹിദ ബഷീർ മണ്ണാർക്കാടിന്റെ സാംസ്കാരിക നായകൻ കെ. പി. എസ് പയ്യനടത്തിന് നൽകി പ്രകാശനം ചെയ്യുന്നു..മണ്ണാർക്കാട് എം. ഇ. എസ് കോളേജിൽ നടന്ന ചടങ്ങിൽ kps പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.. പ്രിൻസിപ്പൽ എ. എം ശിഹാബ്, dr. സൈനുൽ ആബിദ്, പ്രൊഫസർ മുഷ്താഖ്‌,നസീം, ആഷിഖ് എന്നിവർ സംസാരിച്ചു.തുടർന്ന്  വിദ്യാർത്ഥികൾക്ക് എഴുത്ത് കല പരിശീലന കളരി നടന്നു

മണ്ണും, ആറും, കാടും, നരനുമൊന്നായി ചേരുന്ന നാട്ടുവഴികളിലൂടെ ഒരുയാത്ര........www.mannarkkadu.blogspot.com....................2008 ആഗസ്റ്റില്‍ തുടങ്ങിയ ഈ യാത്ര ..........കുന്തിപ്പുഴയും, നെല്ലിപ്പുഴയും, ഞൊട്ടമലയും, സൈരന്ദ്രിവനവും താണ്ടി.........................പുതിയകാഴ്ചകള്‍കണ്ടും....പഴയതലമുറയുടെ കാല്‍പാടുകള്‍ തേടിയും യാത്ര തുടരുന്നു...................................................






Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km