പള്ളികുറുപ്പ്‌ ശിലാരേഖ

 മണ്ണാര്‍ക്കാട്‌ താലൂക്കില്‍ നിന്നും കണ്ടുകിട്ടിയതില്‍ പ്രാധാനപ്പെട്ടശിലാരേഖയാണു പള്ളികുറുപ്പ്‌ ശിലാരേഖ. 1745A.Dല്‍ പള്ളിക്കുറുപ്പു ദേവസ്വവും, കോയമൊയ്തീന്‍ എന്ന മുസല്യാരും തമ്മില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപെട്ടരേഖയാണിത്‌. കൊറ്റിയോട്‌-പള്ളികുറുപ്പ്‌ റോഡിനിടത്തുവശത്ത്‌ ചൂരിയോടു പുഴയില്‍ കോന്നടവില്‍ ഒരു പാറമേലാണു ഈ രേഖയുള്ളത്‌. 1980 ല്‍ എന്‍.വി ക്യഷ്ണവാര്യാരാണു ഈ ശിലാരേഖ വായിച്ച്‌ രേഖപെടുത്തിയത്‌. ഈ രേഖ മണ്ണാര്‍ക്കാട്‌ താലൂക്കിന്റെ ചരിത്രപ0നത്തില്‍ വലിയമുതല്‍കൂട്ടാണു നല്‍കുന്നത്‌. 18ആം നൂറ്റാണ്ടിലെ മണ്ണാര്‍ക്കാട്ടെ ഭാഷയെകുറിച്ചും, ജന്മികുടിയാന്‍ ബന്ധത്തെപറ്റിയും,കാര്‍ഷികവ്യവസ്ഥയെകുറുച്ചും,മതസൌഹാര്‍ദ്ധത്തെകുറിച്ചുമെല്ലാം നമ്മുക്ക്‌പള്ളികുറുപ്പ്‌ ശിലാരേഖ വിവരം നല്‍കുന്നുണ്ട്‌.
  
ചരിത്രപ0നം  : ആഷിക്



2 അഭിപ്രായങ്ങൾ:

yoonas പറഞ്ഞു...

ഈ ശിലാ രേഖയിൽ പറഞ്ഞ കോയ മൊയ്തീൻ മുസ്ലിയാർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?/

Ashik പറഞ്ഞു...

1980ല്‍ എന്‍.വി ക്യഷ്ണവാര്യാര്‍ ആണു ഈ ലിഖിതം വായിച്ച്‌ രേഖപെടുത്തിയത്‌ അദ്ദേഹത്തിന്റെ കലോത്സവം എന്ന പുസ്തകത്തില്‍ മുസ്ലിയാര്‍ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്‌..

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km