മണ്ണാര്‍ക്കാട്‌ പട

                           1894ല്‍ മണ്ണാര്‍ക്കാട്ട്‌ വെച്ച്‌മാപ്പിളമാര്‍ ബ്രിട്ടീഷ്കാര്‍ക്കെതിരെ നടത്തിയ സമരത്തെ ക്കുറിച്ചുള്ള പടപാട്ടാണ്ണ്‍ മണ്ണാര്‍ക്കാട്‌ പട.ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഈ പാട്ട്‌ നിരോധിച്ചിരുന്നു. സി.എന്‍.അഹമ്മദ്‌ മൌലവിയും ,കെ.കെ മുഹമ്മദ്‌ അബ്ദുല്‍കരീമും എഴുതിയ "മഹത്തായ മാപ്പിള പാരമ്പര്യം" എന്ന പുസ്തകത്തില്‍ ഈ പടപ്പാട്ടിനെ കുറിച്ച്‌ വിവരിക്കുന്നുണ്ട്‌.

Posted by Ashik; 19-01-2013.
ഈ പടപാട്ട്‌ copy കൈയിലുളളവര്‍ അറിയികുക; ashik2066@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km